റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/4oZRZykqV1wyD9F1bVcb.jpeg)
ഡല്‍ഹി: 28 വർഷത്തെ സേവനത്തിനു ശേഷം വൈസ് പ്രിൻസിപ്പാൾ സ്ഥാനത്തു നിന്നും വിരമിച്ച ലൂണ രാജന് സെൻ്റ് മേരീസ് പബ്ലിക് സ്കൂൾ നെബ്സരായി മാനേജ്മെൻ്റും പിടിയയും യാത്രയയപ്പ് നൽകി. ഡയറക്ടർ ഡോ. തോമസ് ടി ജോർജ്, പ്രിൻസിപ്പാൾ ഡെയ്സി തോമസ് തുടങ്ങിയവർ സംസാരിച്ചു.
Advertisment
അധ്യാപനത്തിനു പുറമേ ലൂണ രാജൻ ഡിഎംഎ ഭാരവാഹി എന്ന നിലയിലും സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. കൊല്ലം മാലൂർ സ്വദേശിനിയാണ്. ഡൽഹിയിൽ ഛത്തര്‍പൂര്‍ എന്‍ക്ലേവ് എ.ബി സംഗം അപ്പാർട്ട്മെൻ്റില്ർ താമസം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us