ഡിഎംസിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരളയ്ക്ക് മികച്ച രക്തദാന സംഘടനയ്ക്കുള്ള ആദരവ് നല്‍കി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡൽഹി: ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്റ്റീവ് (ഡിഎംസി) യുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മികച്ച രക്തദാന സംഘടനയ്ക്കുള്ള ആദരവ് ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം കേരള (ബിപിഡി കേരള) യുടെ ചെയർമാൻ അനില്‍ ടി.കെ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയിൽ നിന്നും ഏറ്റുവാങ്ങി.

Advertisment
Advertisment