ഡല്‍ഹി ഗുരുഗ്രാം സേക്രഡ് ഹാർട്ട്‌ ഫോറോനാ ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി:ഗുരുഗ്രാം സേക്രഡ് ഹാർട്ട്‌ ഫോറോനാ ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി. സെന്റ് പീറ്റേഴ്സ് ഇടവക വികാരി ഫാദർ ഡേവിസ് കള്ളിയത്തുപറമ്പില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. വികാരി ഫാ. മാത്യു മുണ്ടക്കൽ, കൈക്കാരൻ & കൺവീനർ ജോഫിൻ മാത്യു, കൈക്കാരൻ ബിജു എടക്കാട്ട് എന്നിവര്‍ സഹായികളായി.

Advertisment
Advertisment