റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/Bzb3ZSOgHmN8TwZkoxUb.jpeg)
ഡല്‍ഹി: ഡൽഹി പോലീസ് മലയാളികളുടെ 95 -ബാച്ചിന്റ രജത ജൂബിലിയും ഒന്നാഘോഷവും നാളെ ശനിയാഴ്ച പിടിഎസ് മാളവിയാ നഗറിൽ വൈകുന്നേരം 4.30 ന് ഉത്ഘാടനം ചെയ്യും. കുടുംബങ്ങളുടെ കലാകായിക പരിപാടികളും, സ്നേഹ വിരുന്നു ഉണ്ടായിരിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us