റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/lfgvCBNVsNOEYUQY8KnK.jpeg)
ഡല്‍ഹി: ഡൽഹിയിലെത്തിയ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് ഇന്ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ ഗംഭീര വരവേൽപ്പ് നൽകി.
Advertisment
ഫരീദാബാദ് സെൻ്റ് മേരീസ് ഓർത്തോക്സ് പള്ളിയിൽ കാതോലിക്കാ ബാവാ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് ഗുരുഗ്രമിന് സമീപം മണ്ടാവർ ഗ്രാമത്തിൽ ഡൽഹി ഭദ്രാസനത്തിൻ്റെ കാരുണ്യ പദ്ധതി ശാന്തിഗ്രാം സന്ദർശിച്ചു.
ഇന്ന് വൈകിട്ട് 5.30 ന് ഹൗസ് ഖാസ് സെൻ്റ് മേരീസ് കത്തീഡ്രലിൽ സ്വീകരണം നൽകും. നാളെ രാവിലെ 6.30 നു ഹൗസ്ഖാസ് പള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് 12 ന് സെൻ്റ് പോൾസ് സ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us