ഡല്‍ഹി മയൂർ വിഹാർ ഫേസ് 1 ഇടവകയിൽ തിരുനാളും 40 മണിക്കൂർ ആരാധനയും

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: മയൂർ വിഹാർ ഫേസ് 1 സെൻറ് മേരീസ് ഇടവക ദേവാലയത്തിൽ സെപ്തംബർ 1 മുതൽ 11 വരെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ആരംഭിക്കുന്നു. സെപ്തംബർ 7 ന് 40 മണിക്കൂർ ആരാധന രാവിലെ 5 മണിക്ക് ആരംഭിച്ച് സെപ്തംബർ 8 ന് വൈകുന്നേരം 9 മണിയോടെ അവസാനിക്കുന്നു.

Advertisment

സമാപന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകന്നത് റവ. ഫാ. ഫ്രാൻസിസ് കർത്താനം ആയിരിക്കും. സെപ്തംബർ 9 ന് റവ. ഫാ. അബ്രാഹം ചെമ്പൂട്ടിക്കൽ തിരുനാൾ കൊടിയേറ്റ് നടത്തും. സെപ്തംബർ 11 ന് രാവിലെ 9.30 ന് റവ. ഫാ. മനോജ് കൊല്ലംപറമ്പില്‍ തിരുനാൾ കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

Advertisment