ഡൽഹി പോലീസിലെ മലയാളികളുടെ അവസാന ബാച്ചിന്‍റെ രജത ജൂബിലി ആഘോഷിച്ചു

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി:ഡൽഹി പോലീസിലെ മലയാളികളുടെ അവസാന ബാച്ചിന്റെ രജത ജൂബിലി ആഘോഷവും ഓണാഘോഷവും പിടിഎസ് മാളവ്യ നഗറിൽ നടന്നു. കലാ കായികപരിപാടികളും, പുരസ്കാരവിതരണവും ഓണ സദ്യയും ആഘോഷത്തിന്റെ മികവ് കൂടി, എസ്ഐമാരായ സന്ദേശ്, ഷിബു, ഉല്ലാസൻ, ഹാരിസ് എന്നിവർ നേതൃത്വം നൽകി.

Advertisment
Advertisment