റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/ih9YfRPhBy6iF9qEf6Ax.jpg)
ന്യൂഡല്‍ഹി: നൂഡൽഹി സെൻറ് മേരീസ് കത്തീഡ്രൽ വനിതാ സമാജം കാതോലക്കാ ബാവായുടെ “സഹോദരൻ” പ്രോഗ്രമിലേക്ക് സമാഹരിച്ച ഫണ്ട് സെക്രട്ടറി ബീനാ വിജു, ഏലിയാമ്മ ജോർജ്, ട്രഷറർ മേളി ജോൺ എന്നിവർ ബസേലിയോസ് മാർതോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാക്ക് കൈമാറി.
Advertisment
വികാരി ശോഭൻ ബേബി, അസിസ്റ്റൻറ് വികാരി ജയ്സൻ ജോസഫ് എന്നവർ സന്നിഹിതരായിരുന്നു. അനേകർക്ക് പ്രയോജനപ്പെടുന്ന “സഹോദരൻ” കാതോലിക്ക ബാവാ തൻെറ പിൻഗാമി ബസേലിയോസ്സ് മാർതോമാ പൗലോസ് ദ്വിതീയന്‍റെ നാമത്തിൽ തുടങ്ങിവച്ച ജീവകാരുണ്യ സംരംഭമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us