റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/t1M9P5XqjUwh2TwSzCJQ.jpg)
ഡല്‍ഹി: ഡിഎംഎ ആര്‍കെ പുരം ഏരിയയുടെ ഓണാഘോഷ പരിപാടികൾ ഡിഎംഎ ആര്‍കെ പുരം സെക്ടര്‍ 4 -ല്‍ ഉള്ള സമുച്ചയത്തിൽ വച്ച് സെപ്റ്റംബര്‍ 11 ഞായറാഴ്ച രാവിലെ 9 മണി മുതൽ നടക്കും.
Advertisment
ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിതിയാണ്. ഡിഎംഎ പ്രസിഡന്റ് രഘുനാഥ്, ജനറൽ സെക്ര ട്ടറി ടോണി കെ.ജെ, മറ്റു ഭാരവാഹികൾ എന്നിവര്‍ സംബന്ധിക്കും. 12 -ാം ക്ലാസ്സ്, മലയാളം മിഷൻ പരീക്ഷ വിജയികളെ അനുമോദിക്കൽ, സർക്കാർ അവാർഡ് ലഭിച്ച അംഗങ്ങളെ ആദരിക്കൽ, കലാപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9810544738.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us