റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/6NwbxMXlgQZOhNWNP27h.jpeg)
ഡല്‍ഹി: മയൂർവിഹാർ ഫേസ് - 1 ഇടവകയിൽ പരിശുദ്ധ മാതാവിന്റെ തിരുനാളിന് റവ. ഫാ. അബ്രാഹം ചെമ്പൂട്ടിക്കൽ കൊടിയുയർത്തി. വികാരി ഫാ. റോണി തോപ്പിലാൻ, കൈക്കാരന്മാരായ വർഗീസ്, മാത്യു, തിരുനാൾ കൺവീനർമാരായ ജയിംസ്, ജെയ്മോൻ എന്നിവർ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us