റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/6DEYb1cc7Y5VSaB2jGZS.jpeg)
ഡല്‍ഹി:ഡിഎംഎ (ഡൽഹി മലയാളി അസോസിയേഷൻ) ആർകെ പുരം ഏരിയയുടെ ഓണാഘോഷപരിപാടികൾ റിട്ടയേർഡ് ജസ്റ്റിസ് കുരിയൻ ജോസഫ് ഉദ്‌ഘാടനം ചെയ്തു.
Advertisment
ചടങ്ങിൽ ഡിഎംഎ പ്രസിഡന്റ് രഘുനാഥ് സെക്രട്ടറി ടോണി കെ.ജെ, എ.എന്‍ വിജയൻ, എംകെ വിജയകുമാർ, മുരളീധരൻ, ഓ ഷാജി കുമാർ, പ്രബല കുമാർ, രത്‌നാകരൻ എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സമ്മാന ദാനം, ഓണ സദ്യയോടുകൂടി ചടങ്ങുകൾ സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us