എറണാകുളം - ഡല്‍ഹി മംഗള എക്സ്പ്രസില്‍ എലിശല്യമെന്നു പരാതി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: എറണാകുളം - ഡല്‍ഹി മംഗള എക്സ്പ്രസില്‍ എലിശല്യമെന്നു പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലേക്കു തിരിച്ച ട്രെയിനിലെ യാത്രക്കാരുടെ ബാഗുകളും ഭക്ഷണ സാധനങ്ങളും ഷൂസുമൊക്കെ എലി കരണ്ടതായി യാത്രക്കാര്‍ പരാതിപ്പെട്ടു. ജീവനക്കാരോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

Advertisment
Advertisment