റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/f0aC0wrgeinbtfL48AW7.jpg)
ഡല്‍ഹി: വിദ്യാധിരാജ മെഗാ ഡാൻസ് ഡ്രാമായിൽ മികച്ച അഭിനയം കാഴ്ചവച്ച അഥർവ് ഉമേഷിനേ ആശ്രം ശ്രീനിവാസ്‌പുരി ജസോള കരയോഗം ആദരിച്ചു.
Advertisment
വിദ്യാധിരാജ ചട്ടമ്പി സ്വാമി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 22 ഞായറാഴ്ച സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് ഗുരു ബാലകൃഷ്ണമാരാർ സംവിധാനം ചെയ്ത വിദ്യാധിരാജ മെഗാ ഡാൻസ് ഡ്രാമായിൽ നല്ല അഭിനയം കാഴ്ചവച്ച അഥർവ് ഉമേഷിനേ ആശ്രം ശ്രീനിവാസ്‌പുരി ജസോള കരയോഗം ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us