റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/1gm1UtWayueMgFVJwuNL.jpg)
ഡല്‍ഹി: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ കീഴിൽ ഡൽഹി സ്റ്റേറ്റ് കളരിപ്പയറ്റ് അസോസിയേഷൻ നടത്തിയ 4 -ാ മത് ഡൽഹി കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 'ജൂനിയര്‍ ഹൈ കിക്ക്, ജൂനിയര്‍ മെയ്പയറ്റ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജ്യോതിക മാട്ടുമ്മൽ തന്റെ ഗുരു വികെഎം കളരി അംബരീഷിന്റെ കൂടെ. ജ്യോതിക ആര്‍കെ പുരംരാംജാസ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us