/sathyam/media/post_attachments/uy9sc9K3RsvMmtpYZBIY.jpg)
ഡല്‍ഹി: മുൻ കൊളാബ കോൺഗ്രസ് എംഎൽഎയും മുംബൈ മലയാളികളുടെ അഭിമാനവുമായിരുന്ന ആനി ശേഖറിന്‍റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കൊളാബ ഹോളി നെയിം കത്തീഡ്രലിൽ നടക്കും. ദക്ഷിണ മുംബൈയിലെ കൊളാബയിൽ നിന്ന് രണ്ട് തവണ എംഎൽഎയും രണ്ട് തവണ കോർപ്പറേറ്ററുമായിരുന്നു. ഞായറാഴ്ച വൈകീട്ട് 5.30 നാണ് അന്തരിച്ചത്. കേരളത്തിൽ കോച്ചി സ്വദേശിയാണ്.