New Update
/sathyam/media/post_attachments/9EvGvXICCXbbRQVIyWnX.jpg)
ഡല്‍ഹി: ഫരീദാബാദ് രൂപത ഡി എസ് വൈ എം നേതൃത്വത്തിൽ ഒക്ടോബര്‍ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വച്ച് രക്തദാനവും കേശദാനവും സംഘടിപ്പിക്കുന്നു.
Advertisment
ഡൽഹിയിലെ വിവിധ സീറോമലബാർ ദേവാലയങ്ങളിലെ യുവജനങ്ങൾ പങ്കെടുക്കുന്ന പരിപാടി അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. രക്തദാനം എയിംസ് ഡൽഹിയുമായി സഹകരിച്ചും കേശദാനം സർഗക്ഷേത്ര എൻജിഒയുമായി സഹകരിച്ചും ആണ് ഒരുക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us