റെജി നെല്ലിക്കുന്നത്ത്
Updated On
New Update
/sathyam/media/post_attachments/PAfLO8WD5G6OQLr4zA5b.jpg)
ഡല്‍ഹി: മലയാളീസ് വെൽഫെയർ അസോസിയേഷൻ, ആയാ നഗർ ഓണാഘോഷം നാളെ ഞായറാഴ്ച നടക്കും. അസോസിയേഷൻ സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ, മുതിർന്ന പൗരന്മാരെ ആദരിക്കൽ, വിവിധ കലാപരിപാടികൾ, 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോതിക്കൾ, മുതലായവ യുണ്ടകും
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us