ഡല്‍ഹി മുനീർക എഫ് 92/2 ൽ ഏലിയാമ്മ ഫിലിപ്പോസ് നിര്യാതയായി

New Update

publive-image

ന്യൂഡൽഹി: ഡല്‍ഹി മുനീർക എഫ് 92/2 ൽ താമസിക്കുന്ന ഏലിയാമ്മ ഫിലിപ്പോസ് (87) അന്തരിച്ചു. ഫാരിദാബാദ് എഷ്യൻ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ശവസംസ്കാര ശുശ്രുഷകളും, പ്രാർത്ഥനയും നാളെ ഞായറാഴ്ച ഉച്ചക്ക് 1 മണിയോട് കൂടി നേബ്സരായി കാത്തീഡ്രൽ പള്ളിയിൽ ആരംഭിക്കുന്നതും തുടർന്ന് 3 മണിക്ക് തുഗ്ലക്കാബാദ് സെമിത്തേരിയിൽ സംസ്കാരം നടക്കും. പരേത ആലപ്പുഴ ഹരിപ്പാട്, പള്ളിപ്പാട് കളിയിക്കൽ തെക്കേതിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.ജി ഫിലിപ്പോസ്. മക്കൾ: പി ജോസഫ്, രാജു, ലിസി. മരുമക്കൾ: റൂബി, ലിസി, കെ.ടി. ജോസഫ്.

Advertisment
Advertisment