New Update
/sathyam/media/post_attachments/uUt7E4uYFWPhq4MzJSGq.jpg)
ഡല്‍ഹി: ഡല്‍ഹി മലയാളീസ് വെൽഫെയർ അസോസിയേഷൻ ആയാ നഗർ, ഓണാഘോഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ ജോയ് കൊന്നയിൽ ഉദ്ഘാടനം ചെയ്തു. വിവിധയിനം കലാപരിപാടികൾ, മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കാൻ, ഓണ സദ്യ മുതലായവ ഉണ്ടായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us