New Update
/sathyam/media/post_attachments/djiJOZVIunW2VWPrIPfg.jpg)
ഡല്‍ഹി: ഫരീദാബാദ് രൂപത ദശവാർഷികത്തിൻറെ ഭാഗമായി ഡിഎസ്‌വൈഎം നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10 മണിക്ക് ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വച്ച് രക്തദാനം സംഘടിപ്പിച്ചു.
Advertisment
/sathyam/media/post_attachments/iY8zMlYKi0oNBBaxgu4K.jpg)
ഡൽഹിയിലെ വിവിധ സീറോമലബാർ ദേവാലയങ്ങളിലെ യുവജനങ്ങൾ പങ്കെടുത്ത പരിപാടി അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. രക്തദാനം എയിംസ് ഡൽഹിയുമായി സഹകരിച്ചാണ് ഒരുക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us