വിശുദ്ധ ആന്റണി മേരി ക്ലാരെറ്റിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഗുരുഗ്രാം ഫോറോന വികാരിയായ ഫാ. മാത്യു മുണ്ടക്കലിന്‍റെ നേതൃത്വത്തില്‍ വിശുദ്ധന്‍റെ രപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടത്തി

New Update

publive-image

ഡല്‍ഹി: വിശുദ്ധ ആന്റണി മേരി ക്ലാരെറ്റിന്റെ തിരുനാളിനോട് അനുബന്ധിച്ചു ആഘോഷമായ വിശുദ്ധ കുർബാനക്കുശേഷം വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടത്തി. പ്രദക്ഷിണത്തിന് ഗുരുഗ്രാം ഫോറോന വികാരിയായ ഫാ. മാത്യു മുണ്ടക്കൽ cmf നേതൃത്വം നൽകി.

Advertisment
Advertisment