നാഷണൽ ഫ്ലോറൻസ് നൈറ്റിംഗൽ നേഴ്സിംഗ് അവാർഡ് സൂസൻ ചാക്കോയ്ക്ക്

New Update

publive-image

രാഷ്ട്രപതി ഭവനിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ വച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും പുരസ്കാരം ഏറ്റവാങ്ങുന്നു

Advertisment

ഡല്‍ഹി: നാഷണൽ ഫ്ലോറൻസ് നൈറ്റിംഗൽ നേഴ്സിംഗ് അവാർഡിന് കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് സ്കൂള്‍ അധ്യാപിക സൂസൻ ചാക്കോ അർഹയായി. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് സൂസന്‍ അവാർഡ് ഏറ്റുവാങ്ങി. പോരുവഴി മാർ ബസ്സേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്.

Advertisment