ന്യൂഡൽഹി സുഖ്ദേവ് വിഹാർ ഒഖല കാർമ്മൽ നിവാസിൽ കരോൾ ഗാന മത്സരം ഡിസംബര്‍ 10 ന്

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ഡല്‍ഹി: സുഖ്ദേവ് വിഹാർ ഒഖല ന്യൂഡൽഹിയിലെ കാർമ്മൽ നിവാസിൽ കരോൾ ഗാന മത്സരം ഡിസംബര്‍ 10 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തപ്പെടുന്നു. ക്രൈസ്തവ ഇടവകകൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഇതിൽ പങ്കെടുക്കാം.

Advertisment

ഒന്നാം സമ്മാനം 15000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 5000 രൂപയും ട്രോഫിയും ലഭിക്കും. ഡിസംബർ ഒന്നിന് മുൻപ് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് വിളിക്കുക. ഫാ. ലൈജു ഒസിഡി 9315070592

Advertisment