ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയത്തിലെ ക്രിസ്തു രാജന്റെ തിരുന്നാൾ കോടിയേറി

New Update

publive-image

ഡല്‍ഹി:ഫരിദാബാദ് ക്രിസ്തുരാജ കത്തീഡ്രല്‍ ദേവാലയത്തിലെ ക്രിസ്തു രാജന്റെ തിരുന്നാൾ കോടിയേറ്റിന് വികാരി ഫാദർ എബ്രഹാം വല്ലോപ്പള്ളി കർമികത്വം വഹിച്ചു. ജെയ്സൺ ആന്റണി സഹായിയായി.

Advertisment
Advertisment