ലിറ്റിൽ ഫ്‌ളവർ ചർച്ച് ലാഡോസരായി അന്ദേരിയ മോഡ് ദേവാലയത്തിൽ ആദ്യ കുർബാന സ്വീകരണവും, സ്ഥൈര്യലേപന ശുശ്രുഷയും നടത്തി

New Update

publive-image

ഡല്‍ഹി: ലിറ്റിൽ ഫ്‌ളവർ ചർച്ച്, ലാഡോസരായി അന്ദേരിയ മോഡ് ദേവാലയത്തിൽ ഇടവകയിലെ 15 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും, സ്ഥൈര്യലേപന ശുശ്രുഷയും ഇന്ന് രാവിലെ 9 മണിക്ക് വിശുദ്ധ കുർബാനയോടു കൂടി നടന്നു.

Advertisment

വികാരി വർഗീസ് ഇത്തിത്തറയുടെ കാർമികത്വത്തിൽ നടന്ന സ്ഥൈര്യലേപന ശുശ്രൂഷ ഫാ. ജോസഫ് കൊച്ചുപറമ്പിൽ നിർവഹിച്ചു.

Advertisment