New Update
/sathyam/media/post_attachments/F291coPXgsGDTzug5vQ9.jpeg)
ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ഈ മാസത്തെ പൂജയും ഭജനയും നവംബർ 27 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ദ്വാരകയിലെ ഗുരു സന്നിധിയിൽ നടക്കും. ഗുരുപൂജ, ഭജന തുടർന്ന് പ്രസാദ വിതരണവും അന്നദാനവും ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്ക് ദിലീപ്, ഉദയ കുമാർ എന്നിവരുമായി 9810356426 9968257709 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us