New Update
/sathyam/media/post_attachments/iXjwDBnYrhfeSVr3nWFm.jpg)
ന്യൂ ഡൽഹി: ഡൽഹി മലയാളി സംഘം (ഡിഎംഎസ്) രക്ഷാധികാരിയായി രാജൻ സ്‌കറിയയെ തെരഞ്ഞെടുത്തു. ഡൽഹിയിൽ മെക്ക് പ്രോ ഹെവി എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് രാജൻ സ്‌കറിയ.
Advertisment
നവംബർ 26 ന് ഇന്ത്യൻ കോഫി ഹൗസിൽ ചേർന്ന ഡിഎംഎസിന്റെ മാനേജ്മെന്റ് കമ്മറ്റി യോഗത്തിലാണ് അദ്ദേഹത്തെ ഐകകണ്ഠേന തെരഞ്ഞെടുത്തതെന്ന് ഡിഎംഎസ് സെക്രട്ടറി സുരേഷ് വിഎസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us