New Update
/sathyam/media/post_attachments/Nra4bQ8pKCarF26O3a1b.jpeg)
ന്യൂ ഡൽഹി: ഇന്ദ്രപ്രസ്ഥത്തിലെ അശരണരുടെ അത്താണിയായിരുന്ന ഡോ ആൻറണി തോമസിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ 41-ാം ചരമ ദിനം പ്രമാണിച്ച് അനുസ്മരണ യോഗവും അന്നദാനവും നടത്തുന്നു.
Advertisment
ആലപ്പുഴക്കാരുടെ കൂട്ടായ്മയായ കിഴക്കിൻ്റെ വെനീസാണ് വസന്ത് കുഞ്ചിലെ നിർമ്മൽ ജ്യോതി ആശ്രമത്തിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 3 ശനിയാഴ്ചഉച്ചയ്ക്ക് 12 മണി മുതലാവും പരിപാടികൾ അരങ്ങേറുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us