New Update
/sathyam/media/post_attachments/ffwxsxiMt5UVUPeWtPYO.jpg)
ന്യൂ ഡൽഹി: ഡൽഹി നഗരത്തിലെ സാധാരണക്കാർക്ക് സഹായഹസ്‌തമേകിയ ഡോ ആൻറണി തോമസിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ 41-ാം ചരമ ദിനത്തിൽ അനുസ്മരണ യോഗവും അന്നദാനവുംനടത്തി.
Advertisment
ആലപ്പുഴക്കാരുടെ കൂട്ടായ്മയായ കിഴക്കിൻ്റെ വെനീസാണ് വസന്ത് കുഞ്ചിലെ നിർമ്മൽ ജ്യോതി ആശ്രമത്തിലെത്തി അവിടുത്തെ അന്തേവാസികൾക്കൊപ്പം ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
/sathyam/media/post_attachments/IRBOgXM3Glg2wz7AoHFo.jpg)
ആലപ്പുഴ കൂട്ടായ്മയിലെ നിരവധി വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ഡോ ആൻറണി തോമസിൻ്റെ ഭവന സന്ദർശനവും നടത്തിയാണ് കിഴക്കിന്റെ വെനീസ് പ്രവർത്തകർ പിരിഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us