ഡല്‍ഹി സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ്‌ ഇടവകയിൽ 40 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ ഉയര്‍ത്തി

New Update

publive-image

ഡല്‍ഹി:സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ്‌ ഇടവകയിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 40 അടി പൊക്കമുള്ള ക്രിസ്തുമസ് ട്രീ ഉയർത്തിയപ്പോൾ. വികാരി ഫാ. ഷാജി ജോർജിനൊപ്പം ഇടവക ജനങ്ങൾ.

Advertisment
Advertisment