New Update
/sathyam/media/post_attachments/clj8giLDghlGTWz5rJ0A.jpeg)
ഡല്‍ഹി: സുഖ്ദേവ് വിഹാർ കാർമൽ നിവാസിൽ കർമ്മലീത്താ വൈദികർ സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം സെന്‍റ് ഫ്രാൻസിസ് അസീസി ചർച്ച് ദിൽഷാദ് ഗാർഡന് കാർമ്മൽ നിവാസ് സുപ്പീരിയർ ഫാ. ലൈജു പുതുശ്ശേരി ട്രോഫി നൽകി.
Advertisment
/sathyam/media/post_attachments/YZ9Msru3TsMnePLaO34n.jpeg)
രണ്ടാം സമ്മാനം സെന്‍റ് പീറ്റേഴ്സ് ചർച്ച് ആർകെ പുരവും, മൂന്നാം സമ്മാനം ഹോളി ഫാമിലി ഹോസ്പിറ്റൽ ആശാഭവൻ സിസ്‌റ്റേഴ്സും കരസ്ഥമാക്കി. പതിനഞ്ചോളം ടീം അംഗങ്ങൾ ഈ മത്സരത്തിൽ പങ്കെടുത്തു. ഫാ. ഷെറിൻ തോമസ്റ്റ് സന്നിഹിതനായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us