New Update
/sathyam/media/post_attachments/LKrq4b5Ztz45FfxQCiQ7.jpeg)
ഡല്‍ഹി: ശ്രീനിവാസ്‌പുരി അയ്യപ്പപൂജാ സേവാസമിതിയുടെ 20 -ാം അയ്യപ്പപൂജ ശ്രീനിവാസ്‌പുരി ദുർഗാ ക്ഷേത്രത്തിൽ നടന്നു. ജയകൃഷ്ണൻ സഘത്തിന്റെ ചെണ്ടമേളം, ഏഴിന് ശ്രീബ്രഹ്മം ഭജൻസിന്റെ ഭജന, ചെണ്ടമേളം അതിനുശേഷം അന്നദാനം പ്രസാദ വിതരണം എന്നിവ നടത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us