New Update
/sathyam/media/post_attachments/Te22bn0QCfDnXjFW7Oe7.jpg)
ഡല്‍ഹി:ഡല്‍ഹി ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവക സംഘടിപ്പിച്ച ക്രിസ്മസ് പുൽക്കൂട് മത്സരത്തിൽ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. വികാരി ഫാദർ ഡേവിസ് കള്ളിയത്തുപറമ്പിൽ സമ്മാനദാനം നര്‍വ്വഹിച്ചു. കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സജി വര്ഗീസ് എന്നിവർ പങ്കെടുത്തു.
Advertisment
/sathyam/media/post_attachments/tg2cGboNpCWUiCPpBF78.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us