ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ 2023 ലെ കലണ്ടര്‍ പ്രകാശനം വികാരി ഫാദർ ഡേവിസ് കള്ളിയത്തു പറമ്പിൽ നിർവഹിച്ചു

New Update

publive-image

ഡല്‍ഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ 2023 ലെ കലണ്ടറിന്റെ പ്രകാശനം വികാരി ഫാദർ ഡേവിസ് കള്ളിയത്തു പറമ്പിൽ നിർവഹിച്ചു. കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സജി വര്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment
Advertisment