ആര്‍കെ പുരം പീറ്റേഴ്സ് ഇടവക ദിനാഘോഷം സെന്‍റ് തോമസ് പള്ളി വികാരി ഫാദർ വിജയ് ബരേറ്റോ ഉത്ഘാടനം ചെയ്തു

New Update

publive-image

ഡല്‍ഹി: ആര്‍കെ പുരം പീറ്റേഴ്സ് ഇടവകയുടെ ഇടവക ദിനാഘോഷം സെന്‍റ് തോമസ് പള്ളി വികാരി ഫാദർ വിജയ് ബരേറ്റോ ഉത്ഘാടനം നിർവഹിച്ചു. ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ, കാര്യക്കാരന്‍ റെജി നെല്ലിക്കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

Advertisment
Advertisment