സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ യുവജനപ്രസ്ഥാനം നടത്തിയ 17-ാമത് ക്വിസ് മത്സര വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി

New Update

publive-image

ഡല്‍ഹി: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദിതിയൻ ബാവ തിരുമേനിയുടെ സ്മരണാർത്ഥം സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ യുവജനപ്രസ്ഥാനം നടത്തിയ 17-ാമത് ക്വിസ് മത്സര വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി.

Advertisment

ഒന്നാം സ്ഥാനം - മാര്‍ ഗ്രോഗോറിയസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് നോയിഡ, രണ്ടാം സ്ഥാനം - സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, ഹൗസ് ഖാസ്, മൂന്നാം സ്ഥാനം - സെന്‍റ് ജോസഫ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, തുക്ലക്ക്ബാദ്.

Advertisment