ഹരിനഗർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി

New Update

publive-image

ഡല്‍ഹി: ഹരിനഗർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിലെ തിരുനാളിൻറെ പ്രദിക്ഷണം ഭക്തിനിർഭരമായി.

Advertisment

publive-image

ഫാ. ഡോ. പോള്‍ മൂഞ്ഞേലി (എക്സിക്യൂട്ടീവ് ഡയറക്ടര്‍, കാരിത്താസ് ഇന്ത്യ, ന്യൂഡല്‍ഹി), ഇടവക വികാരി ഫാ. തോമസ് കൊള്ളിക്കൊളവിൽ സിഎംഐ, ഫാ. റോബി കണ്ണന്‍ചിറ സിഎംഐ, ഫാ. സാമുവേല്‍ ആനിമൂട്ടില്‍, കൈക്കാരന്മാർ എന്നിവർ നേതൃത്ത്വം നൽകി.

Advertisment