New Update
ഡല്‍ഹി:ഗാസിയാബാദ് ശാന്തി ധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75) നിര്യാതയായി. സംസ്‍കാരം മാർ. വിൻസെന്റ് നെല്ലായി പറമ്പിലെന്റെ കാർമികത്വത്തിൽ (ബിജ്നോർ രൂപതാ അധ്യക്ഷൻ) ഗാസിയാബാദ് പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് വെള്ളിയാഴ്ച പത്തുമണിക്ക് നടത്തും.
Advertisment
രാജ്കോട്ട്, ബിജിനോർ, അടിലാബാദ്, അങ്കമാലി -എറണാകുളം, ജമ്മു എന്നീ രൂപതകളിൽ ഏറെ നാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ താമരച്ചാൽ പൈലി, അന്നം ദമ്പതികളുടെ നാലാമത്തെ മകളാണ്. അന്നകുട്ടി, പരേതരായഏലിക്കുട്ടി, സിസ്റ്റർ സിൽവസ്റ്റർ എസ് ഡി, മറിയക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.