ഡൽഹി പോലീസ് കൊല്ലം ബ്രദേഴ്സ് രണ്ടാമത് കുടുംബ സംഗമം നടത്തി

New Update

publive-image

ഡൽഹി: ഡൽഹി മാളവിക നഗറിൽ നടന്ന ഡൽഹി പോലീസ് കൊല്ലം ബ്രദേഴ്സ് രണ്ടാമത് കുടുംബ സംഗമം കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രസിഡണ്ട് ബൈജു എം എസ്, വൈസ് പ്രസിഡണ്ട് രവീന്ദ്രൻ പിള്ളൈ, സെക്രട്ടറി സുദർശൻ പിള്ള, ജോയിൻ സെക്രട്ടറി കെ പി കുമാർ, ട്രഷറർ എം രാജേന്ദ്രപ്രസാദ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഡൽഹി സ്റ്റാർ അവതരിപ്പിച്ച കോമഡി ഷോ സരസ്വതി നാട്യ കല അവതരിപ്പിച്ച നൃത്ത സന്ധ്യയും ചടങ്ങിൽ ഉണ്ടായിരുന്നു.

Advertisment