ഡൽഹി പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ ഉണ്ണി മിശിഹായുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ പ്രദക്ഷിണം നടന്നു

New Update

publive-image

ഡൽഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ ഉണ്ണി മിശിഹായുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് അനുബന്ധിച്ച് ഫൊറോന വികാരി റവറന്റ് ഫാ. സജി വളവിൽ, ഫാ. അനൂപ് മുണ്ടയ്ക്കൽ, ഫാ. ജിതിൻ മുറ്റത്ത് എന്നിവരുടെ നേതൃത്വത്തിൽ ആഘോഷമായ പ്രദക്ഷിണം നടന്നു.

Advertisment
Advertisment