New Update
/sathyam/media/post_attachments/eFUL2o0KFrJq9BiQsajQ.jpg)
ഡല്‍ഹി:ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ 15 വർഷത്തിലേറെ കാലം ക്രിസ്മസ് പപ്പാ ആയി സേവനം ചെയ്ത ഓ ഷാജി കുമാറിനെ ആദരിച്ചു. ദീര്‍ഘനാളത്തെ ഡല്‍ഹി വാസത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ഒ ഷാജി കുമാര്‍ ഡല്‍ഹി മലയാളികള്‍ക്കിടയിലെ സ്ഥിര സാന്നിധ്യമായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us