ഡല്‍ഹി ദ്വാരക സെക്ടര്‍ 3 കൈരളി അപ്പാര്‍ട്ട്മെന്‍റ് എ-003യില്‍ എ.ജെ. ചാക്കോ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ഡല്‍ഹി:ഡല്‍ഹി ദ്വാരക സെക്ടര്‍ 3 കൈരളി അപ്പാര്‍ട്ട്മെന്‍റ് എ-003യില്‍ എ.ജെ. ചാക്കോ (76) നിര്യാതനായി. കടുത്തുരുത്തി അങ്ങേമഠത്തില്‍ പരേതനായ ജോസഫിന്‍റെ മകനാണ്. സംസ്കാരം പിന്നീട് ജന്മസ്ഥലമായ കടുത്തുരുത്തിയില്‍ നടത്തും. ഭാര്യ: ഇരവിമംഗലം തേക്കുംകാലായില്‍ എല്‍സമ്മ. മക്കള്‍: പ്രവീണ്‍, പരേതനായ അരുണ്‍. മരുമകള്‍: വിനീത പ്രവീണ്‍, തെക്കേപ്ലാച്ചിരില്‍, കല്ലറ.

Advertisment
Advertisment