New Update
/sathyam/media/post_attachments/7xDowmPxj2ZztGnxbWkH.jpg)
ന്യൂഡല്‍ഹി: ദത്തെടുത്ത ഏഴു വയസുകാരിയെ മര്‍ദിക്കുകയും പൊള്ളലേല്‍പിക്കുകയും ചെയ്തെന്ന കേസില്‍ ആര്‍കെ പുരം സെക്ടര്‍ 12 സ്വദേശികളായ നഴ്സിനും മകനുമെതിരെ പോലീസ് കേസെടുത്തു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആശുപത്രിയിലെ നഴ്സായ സ്ത്രീ ഒളിവിലാണെന്നും ഇവരുടെ മകനെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
Advertisment
ചികിത്സ നല്‍കിയതിനു ശേഷം കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റിയതായി പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us