New Update
/sathyam/media/post_attachments/1ZOPUFsDfqHerAF9zyXg.jpg)
ഡല്‍ഹി: അമ്പതു നോമ്പിന് തുടക്കമായി ഇന്ന് തിങ്കളാഴ്ച ആർകെ പുരം സെന്റ് പീറ്റേഴ്‌സ് ഇടവകയുടെ നേതൃത്വത്തില്‍ വിഭൂതി ആചരണം വൈകുന്നേരം 7 മണിക്ക് ആർ.കെ പുരം സെക്ടർ 2 -യിൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടക്കുന്നതാണ്. തിരുക്കർമ്മങ്ങൾക്ക് വികാരി റെവ ഫാദർ ഡേവിസ് കള്ളിയത്തുപറമ്പിൽ കാർമികത്വം വഹിക്കും.
Advertisment
നോമ്പിന്റെ എല്ലാ ചൊവാഴ്ചകളിലും വൈകുന്നേരം 7 മണിക്ക് സെന്റ് തോമസ് ദേവാലയത്തിൽ കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 9136241312.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us