ഡല്‍ഹി ആര്‍കെ പുരം സെക്ടര്‍ 8 - 930 -ല്‍ ജി. കൃഷ്ണന്‍ നായര്‍ നിര്യാതനായി

New Update

publive-image

ഡല്‍ഹി:റിട്ട. കേന്ദ്ര ജല കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ആലപ്പുഴ എണ്ണക്കാട് താമരവിലാസത്തില്‍ ജി. കൃഷ്ണന്‍ നായര്‍ - 93 ഡല്‍ഹി ആര്‍കെ പുരം സെക്ടര്‍ 8 - 930 -ല്‍ നിര്യാതനായി. സംസ്കാരം ഡല്‍ഹി ഗ്രീന്‍ പാര്‍ക്ക് ക്രിമേഷന്‍ ഗ്രൗണ്ടില്‍.

Advertisment

ഭാര്യ: ഇന്ദിരാ നായര്‍. മക്കള്‍: മീന രാജഗോപാല്‍, സുനില്‍ കുമാര്‍. മരുമക്കള്‍: രാജഗോപാല്‍ പിള്ള, വിജയ എസ്. നായര്‍ (സഫ്ദാര്‍ജംഗ് ആശുപത്രി).

Advertisment