ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
/sathyam/media/post_attachments/piFTaezUT0BcTK4SAH7V.jpg)
ഡല്‍ഹി: മോത്തിനഗർ 190 ബ്ലോക്ക് 12 ൽ അരുൺ കുമാർ (23) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ബുരാഡി ക്രിസ്ത്യന്‍ സെമിത്തേരിയിൽ. പിതാവ്: അപ്പു. മാതാവ്: സൂസി. സഹോദരിമാര്‍: സരിക, സരണ്യ. പരേതന്‍ കോമഡി താരം തങ്കച്ചന്‍ വിതുരയുടെ സഹോദരീ പുത്രനാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us