New Update
Advertisment
ന്യൂഡല്‍ഹി: ഹൗസ് ഖാസ് സെന്റ് പോള്‍സ് സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപികയായിരുന്ന ഷെയ്‌ല തോമസ് (56) അന്തരിച്ചു. ഷുവാട്ട്‌സിലെ പ്രൊഫസർ ഡോ. ജോർജ് തോമസിന്റെ ഭാര്യയാണ്.
ഗതാഗത & ഷിപ്പിംഗ് മന്ത്രാലയത്തിലെ റിട്ട. ചീഫ് എഞ്ചിനീയര്‍ എം.പി. മാത്യുവിന്റെയും, മേരി മാത്യുവിന്റെയും (തൃപ്പൂണിത്തുറ മൂക്കഞ്ചേരില്‍ കുടുംബാംഗം) മകളാണ്.
എം.എം. പോള്‍ സഹോദരനും, ലിന്‍സ് പോള്‍ സഹോദരഭാര്യയുമാണ്. ന്യൂഡല്‍ഹിയിലെ പൃഥിരാജ് സെമിത്തേരിയില്‍ സംസ്‌കാരം നടന്നു.