ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Advertisment
ന്യൂഡല്‍ഹി: തിരുവല്ല കവിയൂര്‍ പ്ലാംന്തോട്ടത്തില്‍ സജി പി ഡേവിഡ്സണിന്‍റെ ഭാര്യ സൂസന്‍ സജി (50) ഡല്‍ഹി വികാസ് പുരി ജെ.ജി 2/617 -ല്‍ നിര്യാതയായി. സംസ്കാരം ഞായറാഴ്ച 12 മണിക്ക് വികാസ് പുരി ബഥേല്‍ സിഎസ്ഐ ചര്‍ച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 4 മണിക്ക് മംഗോല്‍പുരി ക്രിസ്ത്യന്‍ സെമിത്തേരിയില്‍. മകന്‍: സെറിന്‍ സജി.