New Update
Advertisment
ഡൽഹി: രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിക്കെതിരായ സർക്കാരിന്റെ നിയമനിർമ്മാണവും അതിന് നേതൃത്വം കൊടുക്കുന്ന ഗൂഢ ശക്തികളുടെ നിലപാടുകളും രാജ്യത്തിന്റെ നിയമ വ്യവസ്തിയോടുള്ള വെല്ലുവിളിയാണ്.
കേരള സർക്കാരിന്റെ കരടുബിൽ പ്രഖ്യാപനത്തെ ശക്തമായി എതിർത്തു സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോൿസ് ഇടവകയിൽ സെക്രട്ടറി രഞ്ജി ഡാനിയേൽ, ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി യോഹന്നാനന്റെ സാനിധ്യത്തിൽ പ്രതിഷേധ പ്രമേയം അവരിപ്പിച്ചു.