കരോൾ ബാഗ് സെന്റ് ആഗസ്റ്റിൻ ഫോറോനാ ചർച്ചിന്‍റെ 2023 - 2025 വർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങളെയും കൈക്കാരന്മാരെയും തെരഞ്ഞെടുത്തു

New Update

publive-image

Advertisment

ഡല്‍ഹി:ഏപ്രിൽ 2, ഓശാനതിരുനാൾ ദിനത്തിൽ കരോൾ ബാഗ് സെന്റ് ആഗസ്റ്റിൻ ഫോറോനാ ചർച്ചിന്‍റെ 2023 - 2025 വർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങളും കൈക്കാരന്മാരായി ടോണി കണ്ണമ്പുഴയും, പ്രിൻസ്. പി. പി യും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

Advertisment